kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Teachers Top
Title
oXYGEN
IMG-20240523-WA0133
previous arrow
next arrow
കായികംനാട്ടുവാര്‍ത്തകള്‍

സീനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ



കുമളി: ഇടുക്കി ജില്ലാ സീനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ചിന് അണക്കര മൗണ്ട് ഫോർട്ട് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കൊല്ലത്ത് വച്ച് ഏപ്രിൽ 7,8 തീയതികളിൽ നടക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിലേക്കുള്ള സീനിയർ ടീമുകളുടെ സെലക്ഷനും നടക്കും. കൂടുതൽ വിവരങ്ങൾക്ക്. 9447790121 എന്ന മൊബൈൽ നമ്പരിൽ ബന്ധപെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!