Idukki വാര്‍ത്തകള്‍
മഴ തുടരും: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തു വരും ദിവസങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത. തെക്കൻ ജില്ലകളിലും മദ്യകേരളത്തിലുമാണ് മഴ കൂടുതൽ ശക്തമാവുക. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.

















































































































































