ആലക്കോട് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയക്യാമ്പും ബോധവൽക്കരണ സെമിനാറും നടന്നു
വിവിധ കാരണങ്ങളാൽ ക്യാൻസർ രോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2022-23 വർഷത്തെ പദ്ധതി യിൽ ഉൾപെടുത്തിയാണ് റിജെനാൽ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രോഗനിർണായക്യാമ്പ് നടത്തിയത്. രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ 90% രോഗവും ചികിത്സിച്ചു മാറ്റം എന്നാസാഹചര്യത്തിലാണ് പരിശോധന ക്യാമ്പ് നടത്തിയത്
ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ്സോമൻ ജെയിംസ് ആദ്യക്ഷത്ത വഹിച്ചു പഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉത്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ന്റിങ് കമ്മറ്റി ചെയ്യർപേഴ്സൺ ലിഗിൽ ജോ. ആരോഗ്യം സ്റ്റാന്റിങ് കമ്മറ്റി ചെയ്യർപേഴ്സൺ സനുജ സുബൈർ. വികസന കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയ്യപേഴ്സൺ ഷാന്റി ബിനോയ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായജാൻസി ദേവസ്യ. റഷീദ് E S. ബൈജു ജോർജ്. നിസമോൾ ഇബ്രാഹിം. എന്നിവർ സംസാരിച്ചു ഡോ : ലത A (RCC തിരുവനന്തപുരം )ക്ലാസ്സ് നയിച്ചു മെഡിക്കൽ ഓഫീസർ ദിലീപ് ജോൺസ് സ്വാഗതവും ഹെൽത് ഇൻസ്പെക്ടർ എം. ടി. സാബു നന്ദി യും പറഞ്ഞു