ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ ഇടുക്കിജില്ലാ ഇരട്ടയാർ യൂണിറ്റും (AKPA) ജനകിയ രക്തദാന സേന (PBDA)യുമായി ചേർന്ന് കൊണ്ട് 2021/ 2022 വർഷത്തെ പൊതുജനോപകാര പ്രോജെക്ട്ടിന്റെ ഭാഗം ആയി കേരളമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന BLOOD ഡോനേഴ്സ് REGISTER (BDR)ന്റെ ഉദ്ഘാടനം AKPA ഇരട്ടയാർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജോൺസൺ പാപ്പൻസിനു BDR രെജിസ്റ്റർ കൈമാറി കൊണ്ട് PBDA കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഷിജു കരുണാകരൻ നിർവ്വഹിച്ചു


ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ ഇടുക്കിജില്ലാ ഇരട്ടയാർ യൂണിറ്റും (AKPA) ജനകിയ രക്തദാന സേന (PBDA)യുമായി ചേർന്ന് കൊണ്ട് 2021/ 2022 വർഷത്തെ പൊതുജനോപകാര പ്രോജെക്ട്ടിന്റെ ഭാഗം ആയി കേരളമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന BLOOD ഡോനേഴ്സ് REGISTER (BDR)ന്റെ ഉദ്ഘാടനം AKPA ഇരട്ടയാർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജോൺസൺ പാപ്പൻസിനു BDR രെജിസ്റ്റർ കൈമാറി കൊണ്ട് PBDA കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഷിജു കരുണാകരൻ നിർവ്വഹിച്ചു.
BDR (BLOOD DONERS REJISTER) രജിസ്റ്റർ.
രക്തധാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ രജിസ്റ്ററിൽ AKPA അംഗത്വം ഉള്ള എല്ലാ സ്റ്റുഡിയോ കളിൽ ചെന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്.
രക്തം ആവശ്യം ആയി വരുന്നവർ AKPA അംഗങ്ങളുമായ് ബന്ധപെട്ടാൽ അവർ PBDA യുമായി ബന്ധപ്പെട്ടു നിങ്ങൾക്കു ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നതാണ്.
യാതൊരു വിധ പ്രതിഫലവും വാങ്ങാതെ ആണ് ഈ സേവനം ജനങ്ങളിൽ എത്തുക.
ഈ പരുപാടിക്ക് ജീവൻ നൽകിയ ഓൾ കേരള ഫോട്ടോ ഗ്രാഫർസ് ഇടുക്കി ജില്ലാ ഇരട്ടയാർ യൂണിറ്റിലെ എല്ലാ ആംഗങ്ങൾക്കും യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോൺസൺ പാപ്പൻസിനും PBDA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ ഷിജു കരുണകാരനും അഭിനന്ദനങ്ങൾ നേരുന്നു
സേവനങ്ങൾക്കും മറുപടികൾക്കും📞
ജോൺസൺ (AKPA) 9961153939
ഷിജു കട്ടപ്പന (PBDA) 9447655653