പ്രധാന വാര്‍ത്തകള്‍
ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു


സ്റ്റാൻഡിൽ കുഴഞ്ഞുവീണു മരിച്ചു..വടക്കേ പറമ്പിൽ ആൻഡ്രൂസ്(ബിനോയ് )ആണ് മരിച്ചത്. അണക്കരയിലെ ടാക്സി ഡ്രൈവർ ആയിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിമോർച്ചറിയിൽ. പെരുമ്പാവൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.