6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

യു.ജി.സി.-നെറ്റ് /ജെ.ആര്‍.എഫ്. സൗജന്യ പരീക്ഷാ പരിശീലനം



മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യു.ജി.സി. നടത്തുന്ന മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ്/ ജെ.ആര്‍.എഫ്. പരീക്ഷകളുടെ ജനറല്‍ പേപ്പറിനുള്ള സൗജന്യ പരിശീലനം സെപ്റ്റംബര്‍ 20-ന് ആരംഭിക്കും. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് 0481-2731025, 9495628626.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!