പ്രധാന വാര്‍ത്തകള്‍
വണ്ണപ്പുറത്ത് വേട്ടെറ്റ് ഒരാൾ മരിച്ച നിലയിൽ

വണ്ണപ്പുറം :ചീങ്കൽ സിറ്റിയിൽ ഒരാളെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മീനാംകുടിയിൽ ജോബി (45) ആണ് മരിച്ചത് പോലീസ് അന്വേഷണം ആരംഭിച്ചു വീട് സീൽ ചെയ്തു.