Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫ്രണ്ട്സ് ഓഫ് കട്ടപ്പന സ്ഥാപക പ്രസിഡന്റ് അഡ്വ: ജോഷി മണിമലക്ക് യാത്രയയപ്പ് നൽകി



2013 ൽ ജാതി മത രാഷ്ട്രിയ ചിന്തകൾക്കതിതമായികട്ടപ്പന കേന്ദ്രമായി പ്രവർത്തനമാരംഭിച്ച വാട്സാപ്പ് കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പന.
അഡ്വ: ജോഷി മണിമലയുടെ ആശയമായിരുന്നു Fok.

അന്ന് മുതൽ ജോഷി മണി മലയാണ് കൂട്ടായ്മയുടെ പ്രസിഡന്റ

തുടർന്ന് ലോകത്തിന്റ് പല രാജ്യങ്ങളിലും കൂട്ടായ്മ വളർന്നു.
100 കണക്കിന് ചാരിറ്റി പ്രവർത്തനങ്ങൾക്ക് Fok നേതൃത്വം നൽകി.

മന്ത്രി റോഷി അഗസ്റ്റിന്റ് പേഴ്സണൽ സ്റ്റാഫായി നിയമിതനായ ജോഷി മണിമല Fok യുടെ എല്ലാ പ്രവർത്തനങ്ങൾക്കും
നേതൃത്വം നൽകി വന്നിരുന്നു.


ഈ സമയത്താണ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിക്ക് പോകാൻ ജോഷി തിരുമാനമെടുത്തത്.

കട്ടപ്പന റോട്ടറി ക്ലബ്ബ് ഓഫ് ഹെറിറ്റേജ് ഹാളിൽ നടന്ന Fok യാത്രയയപ്പ് സമ്മേളനത്തിൽ രാക്ഷ ധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ , KV വിശ്വനാഥൻ, കൗൺസിലർ സിജോ മോൻജോസ് ,കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ ,റോട്ടറി ക്ലബ് പ്രസിഡന്റ് വിജി ജോസഫ് , Fok വർക്കിംഗ് പ്രസിഡന്റ് സിജോഎവറസ്റ്റ്,
S സൂര്യലാൽ ,റ്റോമി ആനിക്കമുണ്ട,രജീഷ് TR, ജോസൻ K ജോസ് , സൈജോ ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കുകയും
Fok യുടെ ഉപഹാരം നൽകുകയും ചെയ്തു

തുടർന്ന് ജോഷി മണിമല മറുപടി പ്രസഗം നടത്തി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!