പ്രധാന വാര്‍ത്തകള്‍
വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ നല്കി മാതൃക ആയിരിക്കുകയാണ് കുമ്പളങ്ങി സ്വാദേശി ഷരോൺ പീറ്റർ .
വഴിയിൽ ഇരുന്ന മാമ്പഴം മോഷ്ടിച്ച പോലീസ്കാരൻ കാരണം പോലീസ് സേനയ്ക്ക് മുഴുവൻ നാണക്കേടാകുമ്പോൾ വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ നല്കി പോലീസ് സേനയ്ക്കും ഇന്നത്തെ തലമുറയ്ക്കുംമാതൃക ആയിരിക്കുകയാണ് കുമ്പളങ്ങി സ്വാദേശി ഷരോൺ പീറ്റർ . പണം തിരികെ നൽകിയ നല്ല മനസ്സിന്റെ ഉടമകളായഷരോൺ പീറ്ററിനും, സുഹൃത്ത്ക്കൾക്കും ഹൃദയം നിറഞ്ഞ അഭിനനനങ്ങൾ