6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന പള്ളിക്കവലയിലെ ഫുട്പാത്തിലെ തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചു



നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ 3 സ്ലാബാണ് തകർന്നിരുന്നത്.

20 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചാതാണ് ഫുട്പാത്ത്.
അതിന് ശേഷം റോഡ് നവികരിച്ചെങ്കിലും ഫുട് പാത്ത് നവീകരണം നടന്നിട്ടില്ല.
4 മാസംമുമ്പ് വാഹനം കയറ്റിയതുമൂലം സ്ലാബ് തകർന്നിരുന്നു.
അപകാടാവസ്ഥ ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തതോടെ PWD ഇടപെട്ട് 4 സ്ലാബുകൾ മാറ്റി ഇടുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് ഫുട്പാത്തിലെ മൂന്ന് ഇടത്ത് സ്ലാബ് തകർന്ന് കമ്പിതെളിഞ്ഞിരുന്നത്.
മാർച്ച് 11 ന് ഇടുക്കി ലൈവ് വാർത്തയിലൂടെ അപകടാവസ്ഥാ PWD അതികൃതരുടെ മുന്നിൽ എത്തിച്ചിരുന്നു.
തുടർന്ന് മാർച്ച് 21 ന് സ്ലാബുകൾ ഇറക്കുകയും ഇന്ന് തകർന്ന പൂർണ്ണമായുംമാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഫുട്പാത്ത് നവീകരിക്കുന്നതിനാവശ്യമായ നടപടികൾ നടന്നു വരുന്നതായും PWD അതികൃതർ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!