Idukki വാര്‍ത്തകള്‍
ജില്ലാ ജൂണിയർ അത് ലറ്റിക് മീറ്റ് 29 മുതൽ കാൽവരിമൗണ്ടിൽ
ഇടുക്കി ജില്ലാ അത്ലറ്റിക് അസ്സോസിയേഷൻ നടത്തുന്ന ജില്ലാ ഇൻ്റർ സ്കൂൾ/ക്ലബ് ജൂണിയർ അത്ലറ്റിക് മീറ്റ് സെപ്തംബർ 29.30.ഒക്ടോബർ1തിയതികളിൽ കാൽവരിമൗണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ
നടത്തപ്പെടും , കേരളാ സിലബസ്സ്പൊതുവിദ്യാലയങ്ങളിലേയും CBSE & ICSE സിലബസ്സ് സ്കൂളുകളിലേയും വിദ്യാർത്ഥികൾ ഒന്നിച്ച് മത്സരിക്കുന്ന ഈ കായികമേളയിലെ വിജയികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കായികമേളയിലെ വിജയികളേക്കാൾ കൂടുതൽ പരിഗണന
+1 .degree . PG politechnic ..ITI സ്പോർട്സ് ക്വോട്ടാ അഡ്മിഷനിൽ സ്പോർട്സ് കൗൺസിൽ നൽകുന്നു ആയതിനാൽ അധ്യാപകരും രക്ഷിതാക്കളും ഈ കായികമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു ,കായിക മേളയുടെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് ,
അഭിവാദനങ്ങളോടെ
പി എസ് ഡോമിനിക്
പ്രസിഡൻ്റ്
ജില്ലാ അത്ലറ്റിക്
അസ്സോസിയേഷൻ,