Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നവജാത ശിശുവിനെ ശുചിമുറിയില്‍ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി



തൊടുപുഴ: നവജാത ശിശുവിനെ ശുചിമുറിയില്‍ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

ഉ​ടു​ന്പ​ന്നൂ​ര്‍ മ​ങ്കു​ഴി ച​ര​ള​യി​ല്‍ സു​ജി​ത (26) യെ​യാ​ണ് ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് കാ​വ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ രാ​വി​ലെ ക​രി​മ​ണ്ണൂ​ര്‍ സി​ഐ സു​മേ​ഷ് സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ 10ന് ​രാ​ത്രി​യി​ലാ​ണ് ഉ​ടു​ന്പ​ന്നൂ​ര്‍ മ​ങ്കു​ഴി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ശു​ചി മു​റി​യി​ല്‍ സു​ജി​ത പ്ര​സ​വി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ കു​ഞ്ഞി​നെ വീ​പ്പ​യി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ സു​ജി​ത ഭ​ര്‍​ത്താ​വി​നൊ​പ്പം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.


സു​ജി​ത ഏ​താ​നും മാ​സം മു​ന്പ് ഭ​ര്‍​ത്താ​വി​നെ​യും ഏ​ഴും എ​ട്ടും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച്‌ മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് തി​രി​കെ എ​ത്തി​ച്ചെ​ങ്കി​ലും ഭ​ര്‍​ത്താ​വു​മാ​യി അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു. സു​ജി​ത ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന കാ​ര്യ​വും പ്ര​സ​വി​ച്ച​തും ഭ​ര്‍​ത്താ​വ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് അ​റി​ഞ്ഞ​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!