പ്രധാന വാര്‍ത്തകള്‍
അണക്കരയിൽ യുവാവിനെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയതായി സൂചന. സംഭവം ഇന്ന് ഉച്ചക്ക് ശേഷം…


വണ്ടൻമേട് :അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഒന്നാം മൈലിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.എരപ്പാൻപാറയിൻ ഷാജി തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമെന്ന് സംശയം.
മദ്യലഹരിയിൽ ഷാജിയെ ഇയാളുടെ സുഹൃത്ത് കൊലപെടുത്തിയതാണെന്ന് സൂചന.പോലീസ് സ്ഥലത്തെത്തി.