Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

വൈദ്യുതി ബോര്‍ഡിന്‍റെ മോഷണം പോയ ലക്ഷങ്ങള്‍ വിലമതിക്കുന്ന അലുമിനിയം കമ്ബികള്‍ കണ്ടെത്തി



അടിമാലി: വൈദ്യുതി ബോര്‍ഡിന്‍റെ കമ്ബിളികണ്ടം സെക്ഷന്‍ ഓഫിസില്‍നിന്ന്‌ മോഷണം പോയ ലക്ഷങ്ങള്‍ വിലമതിക്കുന്ന അലുമിനിയം കമ്ബികള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സം​ഭ​വ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സ്​ നാ​ലു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. മു​നി​യ​റ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ്​ വി​വ​രം.

ബു​ധ​നാ​ഴ്ച​യാ​ണ് സെ​ക്ഷ​ന്‍ ഓ​ഫി​സി​ന്‍റെ പി​റ​കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1200 കി​ലോ വ​രു​ന്ന അ​ലു​മി​നി​യം ക​മ്ബി​ക​ള്‍ മോ​ഷ​ണം പോ​യ​ത്. ഇ​തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. മു​ന്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന​ട​ക്കം നാ​ലം​ഗ സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍. ജീ​വ​ന​ക്കാ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​നി​യ​റ ക​രി​മ​ല റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്ന്‌ മോ​ഷ​ണ​മു​ത​ല്‍ വ്യാ​ഴാ​ഴ്ച ക​ണ്ടെ​ത്തി.

പൊ​ലീ​സ്​ എ​ത്തി​യ​പ്പോ​ള്‍ ക​മ്ബി ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കു​ക​യാ​യി​രു​ന്ന നാ​ലം​ഗ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. വീ​ടി​ന് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഈ ​വാ​ഹ​ന​ത്തി​ല്‍​നി​ന്ന്‌ ര​തീ​ഷ്‌​കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ എ.​ടി.​എം കാ​ര്‍​ഡും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. 11 കെ.​വി ലൈ​ന്‍ വ​ലി​ക്കാ​ന്‍ ഓ​ഫി​സി​ന് പി​റ​കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ്​ അ​ലു​മി​നി​യം റോ​ളു​ക​ള്‍. മോ​ഷ്ടാ​ക്ക​ള്‍ റോ​ഡി​ല്‍​നി​ന്ന്‌ ഉ​രു​ട്ടി​വി​ട്ട അ​ലു​മി​നി​യം റോ​ളു​ക​ളി​ല്‍ ഒ​രെ​ണ്ണം ല​ക്ഷ്യം​തെ​റ്റി സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ വീ​ണു. ഭൂ​വു​ട​മ വി​വ​രം വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!