Idukki വാര്‍ത്തകള്‍
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വന മഹോത്സവം സംഘടിപ്പിച്ചു

പൈനാവ് : ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വന മഹോത്സവം സംഘടിപ്പിച്ചു. ഫോറസ്റ്റ് റൈഞ്ജ് ഓഫീസർ മുജീബ് ‘മാങ്കോസ്റ്റിൻ തൈ പ്രഥമാധ്യാപിക ജെസ്സിമോൾ എ ജെ യ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ സൂപ്രണ്ട് വർഗീസ് ഇ ഡി, മാനേജർ ഹരിനാഥ്, അധ്യാപകരായ ചിത്ര എ പി, ധന്യാ മാത്യു, ശ്രീജിത്ത് പി, വരുൺ കെ കെ, വിനോദ് ഡി, എന്നിവർ സംസാരിച്ചു.