ഇടുക്കി ജില്ലയിലെ ജില്ലാതല സമിതി കൺവീനറുടെ അറിയിപ്പ് (ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ)

സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുടെയും, പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറുകളുടെയും അടിസ്ഥാനത്തിൽ, ഘട്ടത്തിൽ മാനേജർമാർ ഇടുക്കി ജില്ലയിൽ സംവരണ നിയമനത്തിനായി വിട്ടുനൽകിയ തസ്തികകളുടെ വിവരവും, എംപ്ലോയ്മെൻ റ് എക്സ‌്ചേഞ്ചിൽ നിന്നും ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർ സൈറ്റിൽ (https://samanwaya.kite.kerala.gov.in) ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ മൊബൈൽ നമ്പറിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് 07/11/2025 തീയതിക്കകം ത്ഥികളുടെ വിവരവും ലഭ്യമായ സമന്വയയിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യേണ്ടതും, യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതുമാണ് ഒഴിവ് വിവരങ്ങൾ പരിശോധിച്ച് ഓപ്‌ഷൻ ക്രമപ്രകാരം നൽകാവുന്നതാണ് . ആയതിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഏറ്റവും അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ് (Contact number സമന്വയ സൈറ്റിൽ ലഭ്യമാണ്). ആയത് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.
04862 222996
9497134078













































































