Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍വിദ്യാഭ്യാസം

കട്ടപ്പന നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ കട്ടപ്പന ഐഎച്ച്ആർഡി കോളേജിൽ ആരംഭിക്കുന്ന ഫീൽഡ് ടെക്നീഷ്യൻ ഹോം അപ്ലൈൻസ് 3 മാസ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു



കട്ടപ്പന നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ കട്ടപ്പന ഐഎച്ച്ആർഡി കോളേജിൽ ആരംഭിക്കുന്ന ഫീൽഡ് ടെക്നീഷ്യൻ ഹോം അപ്ലൈൻസ് 3 മാസ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി . കട്ടപ്പന നഗരസഭയില് സ്ഥിരതാമസക്കാരായ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരായിരിക്കണം അപേക്ഷകർ . പ്രായപരിധി 18നും 35നും ഇടയിൽ. (ആൺകുട്ടികൾക്ക് മുൻഗണന). കൂടുതൽ വിവരങ്ങൾക്ക് നഗരസഭ NULM വിഭാഗവുമായോ കട്ടപ്പന ഐഎച്ച്ആർഡി കോളേജുമയോ ബന്ധപ്പെടുക 9947887922









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!