പ്രധാന വാര്‍ത്തകള്‍
കുമളി ഷാജി സ്റ്റുഡിയോ ഉടമ എം.എന്‍. ഷാജിയും വാഹനം ഓടിച്ചിരുന്ന ചക്കുപള്ളം സ്വദേശി അബ്രഹാം തോമസും ചൈന്നൈയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു.


ഷാജിയുടെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരവിന്ദ് കണ്ണാശുപത്രിയിൽ പരിശോധനക്കായി പോകവെയാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.