Idukki വാര്‍ത്തകള്‍
സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

മണിയാറന്‍കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടം പൊളിച്ച് മാറ്റി സ്ഥലം നിരപ്പാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846590812, 9947978654.









































































