Idukki വാര്‍ത്തകള്‍
24,25,26 തീയതികളിൽ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന് ഇടുക്കി ജില്ലയില്‍ സിറ്റിംഗ് നടത്തും.
ഇടുക്കി:സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന് ഇടുക്കി ജില്ലയില്‍ സിറ്റിംഗ് നടത്തും. ചെയര്മാന് ജസ്റ്റിസ് കെ.അബ്രഹാം മാത്യുവും കമ്മിഷന് അംഗങ്ങളും പങ്കെടുക്കും.ദേവികുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 24, 25, 26 തീയതികളിലാണ് സിറ്റിംഗ്. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും.