Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം



ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ, ജൂൺ 20-ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. [email protected] എന്ന മെയിൽ ഐ.ഡി-യിലും കേരള പെൻഷൻ പോർട്ടൽ മുഖേന ഓൺലൈൻ ആയും സ്റ്റേറ്റ്‌മെന്റ് അയക്കാം. സ്റ്റേറ്റ്‌മെന്റ് നൽകിയില്ലെങ്കിൽ ജൂലൈ മാസത്തെ പെൻഷൻ മുതൽ ഒൻപത് തുല്യ ഗഡുക്കൾ ആയി 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ഈടാക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!