Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിൽ



ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്രിവാളിന്റെ സന്ദര്‍ശനം.ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ സഹകരണത്തില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കെജരിവാള്‍ ലക്ഷ്യം വെക്കുന്നത്. ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ പങ്കാളിത്തത്തോടെ പുതിയ മുന്നണിയാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!