Life Style/ Tech
കട്ടപ്പന ഇടുക്കിക്കവലയിൽ പ്രവർത്തിച്ചു വന്നിരുന്ന SBI ശാഖയിൽ നിന്നുള്ള അറിയിപ്പ്…


കട്ടപ്പന ഇടുക്കിക്കവലയിൽ പ്രവർത്തിച്ചു വന്നിരുന്ന SBI ശാഖ 2022 മെയ് ആദ്യ ആഴ്ച മുതൽ കട്ടപ്പന സാഗരാ തിയേറ്റർ റോഡിലുള്ള കല്ലറക്കൽ ബിൽഡിംഗിലേക്ക് മാറി പ്രവർത്തനം ആരംഭിക്കുന്നു.
NB: ഇടപാടുകാർ ലോക്കറിൽ പൊട്ടുന്ന വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഇത് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.