പ്രധാന വാര്‍ത്തകള്‍
അണക്കര മലങ്കര കത്തോലിക്ക ദേവാലയത്തിന് സമീപമുള്ള ഫാമിൽ പുലി ഇറങ്ങിയതായ് സംശയിക്കുന്നു…


അണക്കര മലങ്കര കത്തോലിക്ക ദേവാലയത്തിന് സമീപമുള്ള ഫാമിൽ പുലി ഇറങ്ങിയതായ് സംശയിക്കുന്നു… ഒരു പശു കിടാവിന്റെ പാതി ഭക്ഷിച്ച ശരീരവും, കാൽ പാടുകളും കാണപ്പെട്ടു..ഇവിടെ കാണപ്പെട്ട കാൽപാടുകൾ പുലിയുടേതാണോ എന്നു പരിശോധിക്കുന്നു… ഇന്നലെ രാത്രിയിൽ ആണ് സംഭവം…