പ്രധാന വാര്‍ത്തകള്‍
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്.


കട്ടപ്പനയിൽ പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.
ഓരുകുന്നത്ത് ഷിബുവിനാണ് പരിക്കേറ്റത്
വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.
പരിക്കേറ്റ ഷിബു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കട്ടപ്പനയിലെ മലഞ്ചരക്ക് കടയിലെ ജീവനക്കാരനാണ് ഷിബു.