Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് റീൽസ് മത്സരം നടത്തപ്പെടുന്നു



കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ മാസം 28 മുതൽ 31 വരെ തീയതികളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സബ്ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് റീൽസ് കോമ്പറ്റിഷൻ നടത്തുന്നു.ഒരു മിനുട്ടിൽ കവിയാത്ത,കലോത്സവ പശ്ചാത്തലത്തിലുള്ള റീൽസ് ആണ് ക്ഷണിക്കുന്നത്. കലോത്സവത്തിന്റെ പേരും ലോഗോയും മത്സര ദിവസങ്ങളും, കലോത്സവത്തിന്റെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലുണ്ടായിരിക്കണം. 27/10/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കു മുമ്പ് 9447134887 എന്ന നമ്പരിൽ അയക്കുന്ന റീൽസ് മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുന്നത്. കോർ മൈൻഡ്സ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ്, കട്ടപ്പന( coreminds. In) സ്പോൺസർ ചെയ്യുന്ന ഏറ്റവും മികച്ച റീലിനുള്ള കാഷ് അവാർഡ് കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!