പ്രധാന വാര്‍ത്തകള്‍
ഗതാഗതം തടസ്സപ്പെടും : കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്‍റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു.


കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്‍റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു.
നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ആ റൂട്ടിൽ ഗതാഗതം തടസ്സപ്പെടും.
തീക്കോയിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കളത്തുക്കടവ് വഴിയോ ആനിയിളപ്പിൽ നിന്ന് തിരിഞ്ഞ് പൂഞ്ഞാർ വഴിക്കോ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ് ൻ്റ് എൻജിനിയർ അറിയിച്ചു.