Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
കൗണ്‍സിലിങ്ങിനായി സന്നദ്ധ സേവനത്തിന് താല്പര്യമുള്ള എം.എസ്.ഡബ്ലിയു യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്


ഇടുക്കി ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളിലേക്കും, മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൗണ്‍സിലിങ്ങിനായി സന്നദ്ധ സേവനത്തിന് താല്പര്യമുള്ള എം.എസ്.ഡബ്ലിയു യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ മാര്‍ച്ച് 12 ന് മുന്‍പായി സന്നദ്ധത അറിയിക്കണം. ഫോണ്‍- 9497990053, 04862 232354.