Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രാദേശിക വാർത്തകൾ

കട്ടപ്പന, നെടുംങ്കണ്ടം , വണ്ടൻമേട് മേഖലകളിൽ ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങും





വാഴത്തോപ്പ് -നെടുംകണ്ടം 66 കെ.വി ഫീഡറിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെടുംകണ്ടം,കട്ടപ്പന വണ്ടന്മേട് എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!