നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ്, 2162 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 2162 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 24
- ആലക്കോട് 5
- അറക്കുളം 16
- അയ്യപ്പൻകോവിൽ 11
- ബൈസൺവാലി 5
- ചക്കുപള്ളം 11
- ദേവികുളം 1
- ഇടവെട്ടി 13
- ഏലപ്പാറ 3
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 4
- കാമാക്ഷി 14
- കാഞ്ചിയാർ 27
- കരിമണ്ണൂർ 16
- കരിങ്കുന്നം 12
- കരുണാപുരം 14
- കട്ടപ്പന 39
- കോടിക്കുളം 9
- കൊന്നത്തടി 10
- കുടയത്തൂർ 10
- കുമാരമംഗലം 9
- കുമളി 11
- മണക്കാട് 20
- മാങ്കുളം 2
- മറയൂർ 8
- മരിയാപുരം 4
- മൂന്നാർ 1
- മുട്ടം 21
- നെടുങ്കണ്ടം 28
- പള്ളിവാസൽ 7
- പാമ്പാടുംപാറ 11
- പീരുമേട് 4
- പെരുവന്താനം 4
- പുറപ്പുഴ 17
- രാജാക്കാട് 6
- ശാന്തൻപാറ 2
- സേനാപതി 1
- തൊടുപുഴ 53
- ഉടുമ്പൻചോല 6
- ഉടുമ്പന്നൂർ 15
- ഉപ്പുതറ 27
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 20
- വാത്തിക്കുടി 25
- വാഴത്തോപ്പ് 6
- വെള്ളത്തൂവൽ 12
- വെള്ളിയാമറ്റം 18
- ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി സ്വദേശി (31).
- ദേവികുളം സ്വദേശി (36).
- കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (66).
- പുറപ്പുഴ വഴിത്തല സ്വദേശി (64).
- തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (35).
- ശാന്തൻപാറ പൂപ്പാറ സ്വദേശിനി (21).
- കാഞ്ചിയാർ സ്വദേശി (13).