Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് – എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു



അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 2021-2022 അദ്ധ്യയന വര്‍ഷം 4-ാം ക്ലാസ്സില്‍ പഠിക്കുന്ന വര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്സെര്‍ച്ച് സ്‌കോളര്‍ഷിപ്പിനുള്ള എഴുത്ത് പരീക്ഷ 2022 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 4 മണിവരെ നടത്തുന്നു. വാര്‍ഷികവരുമാനം 50,000/ രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ 21.02.2022 നു മുമ്പ് അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!