Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു



കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസിന്റെ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ആറുമാസത്തേക്ക് നിയമനം

. മാസവേതനം 60,000 രൂപ. മിനിമം യോഗ്യത – എം ബി ബി എസ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുമായി 2022 ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യുവിന് ഹാജരാകണം. വിലാസം : വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസ് (സി), രണ്ടാംനില, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695033









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!