San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇന്നത്തെ ഹോസ്പിറ്റൽ സേവനങ്ങൾ



🔴 20/10/26🔴 ചൊവ്വ

🏥കട്ടപ്പന താലൂക്ക് ഹോസ്പിറ്റലിലെ സേവനങ്ങൾ(04868 251711)


🛑 അത്യാഹിത വിഭാഗം
🛑 ജനറൽ ഒ പി
🛑 മെഡിസിൻ വിഭാഗം
🛑 ENT ഒ പി
🛑 കുട്ടികളുടെ വിഭാഗം


📗ഹോമിയോ (വെള്ളയാംകുടി) ഡോക്ടർ ഇന്നുണ്ട്.

▶️കട്ടപ്പന താലൂക്കാശുപത്രിയിൽ  രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഈ ഹെൽത്ത് സംവിധാനം ആരംഭിച്ചിരിക്കുന്നു. ഒ.പി ചീട്ട് എടുക്കുന്നതിനായി UHID കാർഡ് ഉള്ളവർ കൊണ്ടുവരിക. അല്ലാത്തവർ ഫോൺ നമ്പർ നൽകേണ്ടതാണ്. കൂടാതെ മുൻകൂട്ടി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

https://ehealth.kerala.gov.in/portal,

🔵കട്ടപ്പന നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽനെസ്സ് സെന്ററുകളിൽ ഡോക്ടർമാരുടെ OP സേവനമുണ്ട്
🛑പാറക്കടവ് (op 1 pm-4pm
(04868 291449) 
🛑വള്ളക്കടവ് ( 12 noon-3.30 pm- ( 04868 291329 )









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!