നാട്ടുവാര്‍ത്തകള്‍
കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഇലക്ട്രേണിക് ഉപകരണങ്ങൾ ഉൾപ്പെടെ സൗജന്യ പഠനോപകരണ വിതരണം


കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റുട്ട് ഓഫ് റിസർച്ച് ഇൻ ലേണിങ് ഡിസബിലിറ്റിസിൻ്റെ (ഐ ആർ എൽ ഡി ) ആഭിമുഖ്യത്തിൽ കോട്ടയം , എറണാകുളം , ഇടുക്കി ജില്ലകളിൽ സ്കൂൾ തലം മുതൽ കോളേജ് തലം വരെ പഠിക്കുന്ന കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഇലക്ട്രേണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ സൗജന്യമായി വിതരണം ചെയ്യുന്നു. ഫോൺ 9946226638