നാട്ടുവാര്‍ത്തകള്‍
ലഹരി മാഫിയയെ കുറിച്ച് വിവരം ലഭിച്ചാൽ 94000 68955 എന്ന നമ്പറിൽ അറിയിക്കുക


ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കി.
ജില്ലാ താലൂക്ക് തലത്തിൽ 3 ടീമായി തിരിഞ്ഞ് 24 മണിക്കുറും സ്പെഷ്യൽ ട്രൈവ് ആരംഭിച്ചു.
ഡിസംബർ 4ന് ആരംഭിച്ച പരിശോധനകൾ ജനുവരി 3 വരെ തുടരുമെന്നു ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ഇ.പി.സി ബി പറഞ്ഞു.’ലഹരി വിൽക്കുന്നവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 94000 68955 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്നും ഇടുക്കി സർക്കിൾ ഇസ്പെക്ടർ അറിയിച്ചു.