പ്രധാന വാര്‍ത്തകള്‍
കേരളത്തിലുൾപ്പെടെ ടിപിആര്‍ കൂടിയ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തണമെന്ന് കേന്ദ്രം
കേരളമുൾപ്പെടെ ടിപിആര്‍ കൂടിയ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ,ആള്‍ക്കൂട്ട നിയന്ത്രണം എന്നീ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശം.
രാജ്യത്ത് 27 ജില്ലകളിലാണ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഇതില്‍ 9 ജില്ലകള്‍ കേരളത്തിലാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്ളത്..