നാട്ടുവാര്‍ത്തകള്‍
സ്വർണ്ണത്തിളക്കത്തിൽ വണ്ടൻമേട്

കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി വണ്ടൻമേട് സ്വദേശി .
വണ്ടൻമേട് കൊച്ചുപുരയ്ക്കൽ ജുബിൻ ജോസഫാണ് സ്വർണ്ണം നേടിയത്.