പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാർ ഡാം: ഒരു ഷട്ടർ കൂടെ ഉയർത്തും
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (01) വൈകിട്ട് 7.00 മണി മുതൽ നിലവിൽ ഉയർത്തിയിരിക്കുന്ന ഷട്ടർ (V3) കൂടാതെ ഒരു ഷട്ടർ (V4) കൂടെ അധികമായി 0.30 മീറ്റർ ഉയർത്തി 841.22 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.







































































































































