നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ അണക്കെട്ടിൻ്റെ 2 ഷട്ടറുകൾ കൂടി തുറന്നു.
> മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ അണക്കെട്ടിൻ്റെ 2 ഷട്ടറുകൾ കൂടി തുറന്നു.
> നിലവിൽ 3 സ്പിൽവേ ഷട്ടർ 30 സെൻ്റി മീറ്റർ ഉയർത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു.
> തമിഴ്നാട് സെക്കൻഡിൽ 1867 ഘനയടി വെള്ളം കൊണ്ടു പോകുന്നു.