6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
കമ്പോളംനാട്ടുവാര്‍ത്തകള്‍

കുരുമുളകു വിലയിൽ കുതിപ്പ്;കുരുമുളകു വില 500 റിലേയ്ക്ക്



ഇന്ന് കൂടിയത് കിന്റെലിന് 800 രൂപ.
ഇന്നലെയും, മിനിങ്ങാനും കിന്റെലിന് 400 രൂപ വെച്ച് കൂടിയിരുന്നു. 3 ദിവസം കൊണ്ട് കിന്റെലിന് 1600 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ഇതോടെ അൺഗാർബിൾഡ് മുളകു വില കിന്റെലിന് 48000 അടുത്ത് എത്തി..

നാളെ മാർക്കറ്റ് (കൊച്ചി മാർക്കറ്റ്) അവധിയാണ്.
തിങ്കൾ ഉച്ചവരെയുള്ള മുളകു വില ഇങ്ങനെ👇

  • ഗാർബിൾഡ്: 497.
  • (Grade)
  • അൺഗാർബിൾഡ്: 477
  • (Bulk)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!