നാട്ടുവാര്‍ത്തകള്‍
കെല്‍ട്രോണ്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
കെല്‍ട്രോണ്‍ ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (കാലാവധി -1 വര്‍ഷം, യോഗ്യത – SSLC or Above), ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് (കാലാവധി 1 വര്‍ഷം, യോഗ്യത – +2 or above), ഡിപ്ലോമ ഇന്‍ നഴ്സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (കാലാവധി 2 വര്‍ഷം, യോഗ്യത- +2 or above) എന്നീ കോഴ്സുകള്‍ ഓണ്‍ലൈന്‍/ഓഫ്ലൈന്‍/ഹൈബ്രിഡ് ആയി പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 9072592417, 9072592412, 9188665545