നാട്ടുവാര്‍ത്തകള്‍
ബഹു:മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്റെ (കൊച്ചേട്ടൻ ) മൃതദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ചക്കാമ്പുഴയിലെ വീട്ടിൽ എത്തിക്കു


നാളെ 10മണിക്കാണ് സംസ്കാര കർമ്മങ്ങൾ. ഇടുക്കിയിൽ നിന്ന് പോകുന്നവർ തൊടുപുഴ -കരിങ്കുന്നം -കുറിഞ്ഞികവല നിന്ന് വലതു തിരിഞ്ഞു രാമപുരം -പാലാ റൂട്ടിൽ രാമപുരത്തു നിന്ന് 5കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ ചക്കാമ്പുഴ കവല. അവിടെ നിന്ന് വലതു വശത്തേക്ക് ആശുപ്ത്രി ജംഗ്ഷനിൽ ആണ് വീട്.
പാലായിൽ നിന്ന് വരുമ്പോൾ രാമപുരം റൂട്ടിൽ ചക്കാമ്പുഴ കവലയിൽ നിന്ന് ഇടത്തേക്ക്.