San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ പരപ്പ് ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന രണ്ട് മീൻകടകളും , ഒരു ഇറച്ചി കടയും ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചു നോട്ടീസ് നൽകി



ഇറച്ചി കടയിൽ നിന്നും തൊട്ടടുത്ത പച്ച മീൻ കടയിൽ നിന്നും മലിന ജലം പെരിയാർ നദിയിലേക്കൊഴുക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർണ് പരിശോധനനടത്തിയ ആരോഗ്യ പ്രവർത്തകർ മലിന്യ ടാങ്കിന് ചോർച്ചയുള്ളതായി കണ്ടത്തിയിരുന്നു. പരപ്പ് ജംഗ്ഷനോട് ചേർന്ന് പ്രവർത്തിച്ചു വരുന്ന മറ്റൊരു മീൻ കടയുടെ മാലിന്യ ടാങ്കും പെരിയാർ നദീ തീരത്തോടു ചേർന്നാണുള്ളത് ഈ കടയിൽ നിന്നുമുള്ള മലിന ജലം റോഡിലേക്കു നിരന്തരം ഒഴുക്കിവിടുന്നതും കടയിലെ ജീവനകാർ മലിന ജലം റോഡിലേക്ക് അലക്ഷൃമായി ഒഴിച്ചതുമൂലം പലപോഴും വഴിയാത്ര കാരുടെ മേൽ മലിന ജലം പതിക്കുന്ന സാഹചര്യവും ഉണ്ടായി. വിവിധ സ്ഥലങ്ങളിലേക്ക് ബസ് കയറി പോകുവാൻ കാത്തുനിൽക്കുന്ന ര ട ക്കമുള്ളവർ ദുർഗന്ധം ശ്വസിച്ചു വേണം പരപ്പ് ജംഗ്ഷനിൽ നിൽക്കുവാൻ ഇത്തരം പരാതികളും ആക്ഷേപങ്ങളും പൊതുജനങ്ങൾ ആക്ഷേപമായും പരാതിയായും ഉന്നയിച്ചതിന്റടിസ്ഥാനത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർ ശിവസുന്ദറിന്റ നേതൃത്വത്തിൽ നടപടി ഉണ്ടായത് മുമ്പിവിടെയുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ പരാതി പരിശോധിക്കുവാൻ ഇവിടെത്തിയപ്പോൾ ഇറച്ചി കടയോടു ചേർന്നുള്ള മീൻ കട നടത്തിപ്പുകാരൻ ആരോഗ്യ പ്രവർ ആകർക്കുനേരെ കത്തി കാട്ടി ഭീഷണി മുഴക്കിയ സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്.
ആരോഗ്യ വകുപ്പധികൃതർ നോട്ടീസ് നൽകിയിട്ടും ഇറച്ചി വ്യാപാരം നടത്തുവാൻവീണ്ടും ശ്രമം നടത്തിയ ഇറച്ചി വ്യാപാര സ്ഥാപനം പരാതിയെ തുടർന്ന് ഇന്നലെ ഉപ്പുതറ പോലീസെത്തി വീണ്ടും അടപ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!