നാട്ടുവാര്‍ത്തകള്‍
റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4 x4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) ;ക്വട്ടേഷന്‍ ക്ഷണിച്ചു


ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4 x4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 18 വൈകിട്ട് 3 വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം- ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല,പൈനാവ് പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍:- 04862-232321