Idukki വാര്‍ത്തകള്‍
അവാർഡ് ഏറ്റുവാങ്ങി

2025-2026 സാമ്പത്തിക വർഷത്തിൽ ഇടുക്കി ജില്ലയിൽ ഏറ്റവുമധികം റവന്യൂ റിക്കവറി കളക്ഷൻ നേടിയതിനും ഇടുക്കി താലൂക്കിൽ ഏറ്റവും അധികം റവന്യൂ റിക്കവറി കളക്ഷൻ നേടിയതിനും കട്ടപ്പന വില്ലേജ് ഓഫീസിനുള്ള അവാർഡ് ജില്ലാ കളക്ടറിൽ നിന്നും വില്ലേജ് ഓഫീസർ ജയൻ ഏറ്റുവാങ്ങി



































































































































