പവിത്രാ ഗോൾഡിൻ്റെ ലൈറ്റ് വെയ്റ്റ് ഷോറും മിറ നാളെ ഉദ്ഘാടനം ചെയ്യും

ഹൈറേഞ്ചിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും വിശ്വാസവും കരുത്താക്കി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സ്വർണാഭരണ രംഗത്ത് സേവനം നൽകാൻ കഴിഞ്ഞത് പവിത്രാ ഗോൾഡിൻ്റെ ലൈറ്റ് വെയ്റ്റ് ഷോറും മിറ നാളെ ഉദ്ഘാടനം ചെയ്യും.
ലൈറ്റ് വെയ്റ്റ് ഗോൾഡ്, സിൽവർ, ഡയമണ്ട് ആഭരണങ്ങൾക്കായി മാത്രം ഒരുക്കിയിരിക്കുന്ന ‘മിറ’ എന്ന പുതിയ ഷോറൂം ജൂൺ 18ന് രാവിലെ 10.00 മണിക്ക് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ഒരപ്പാങ്കൽ ആർക്കേഡിൽ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഗോൾഡ് ആദ്യ വിൽപ്പന നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴിയും ആദ്യ വിൽപ്പന സ്വീകരണം വുമൺസ് ക്ലബ്ബ് പ്രസിഡൻ്റ്
ജിജി ജോസ് ഏറ്റു വാങ്ങും.
ഡയമണ്ട് ആദ്യ വിൽപ്പന KVVES കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ് നിർവ്വഹിക്കും
വി ക്ലബ്ബ് പ്രസിഡൻ്റ് മോനീഷ വിശാഖ് ആദ്യ വിൽപ്പന സ്വീകരണം ഏറ്റുവാങ്ങും.
അഡ്വ Em ആഗസ്തി, VR സജി, ശ്രീനഗരി രാജൻ, ജോയി പൊരുന്നോലി, സോണിയ ജെയ്ബി, ബിജു മാധവൻ, KV വിശ്വനാഥൻ, അൽ ഹാനീസ് യൂസുഫ് അൽകൗസരി , സിജോ മോൻ ജോസ്, സിബി വർക്കി എന്നിവർ സംസാരിക്കും
വാർത്താ സമ്മേളനത്തിൽ മാനേജിംഗ് പാർട്ടർമാരായ സാം കുര്യാൻ – KC ജോസ്, സെൻസ് കുര്യൻ, ജോസ് കുര്യാക്കോസ് ബാബു G, VC തോമസ് എന്നിവർ പങ്കെടുത്തു







































































































