വിദ്യാഭ്യാസ രംഗത്ത് 150 വര്‍ഷങ്ങളിലേറെ പാരമ്പര്യവും എപ്പോഴും നൂതനവും കാലാനുസൃതവും മൂല്യ അധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന സി എം ഐ വൈദികരാല്‍ നടത്തപ്പെടുന്ന തേനിയിലെ മേരി മാതാ കോളേജില്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് ഒരു അവസരം

മിതമായ ഫീസിന് professional കോഴ്സുകളായ Hotel Management, AI, Data Science, Forensic Science & Criminology, Digital Forensic & Cyber Security, BCA തുടങ്ങി 19 മൂന്ന് വര്‍ഷ കോഴ്സുകളും 5 PG കോഴ്സുകളും 1PGDC യും നടത്തപ്പെടുന്നു.
ആധുനിക രീതിയിൽ മികച്ച സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബുകള്‍, കമ്പ്യൂട്ടർ ലാബുകള്‍, ലൈബ്രറി, Auditoriums, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും separate hostels എന്നിവ എല്ലാം ഹരിതാഭ നിറഞ്ഞ ഒരേ ക്യാമ്പസില്‍.
എല്ലാ വര്‍ഷവും നിരവധി റാങ്കുകളും കലാ കായിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവും നടത്തി മധുര kamaraj university ലെ മികച്ച കോളേജ് ആയി നിലകൊള്ളുന്നു.
മികച്ച Campus placement ഉം നിരവധി മേഖലകളിലെ പ്രമുഖ പ്രസ്ഥാനങ്ങളുമായി സഹകരണവും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നു.