ആരോഗ്യം
ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.60%, 430 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.60% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 16
- ആലക്കോട് 3
- അറക്കുളം 11
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 1
- ചക്കുപള്ളം 7
- ദേവികുളം 3
- ഇടവെട്ടി 4
- ഏലപ്പാറ 1
- ഇരട്ടയാർ 3
- കഞ്ഞിക്കുഴി 8
- കാമാക്ഷി 1
- കാഞ്ചിയാർ 14
- കാന്തല്ലൂർ 4
- കരിമണ്ണൂർ 7
- കരിങ്കുന്നം 3
- കരുണാപുരം 3
- കട്ടപ്പന 20
- കോടിക്കുളം 4
- കൊന്നത്തടി 2
- കുമാരമംഗലം 6
- കുമളി 3
- മണക്കാട് 3
- മാങ്കുളം 3
- മൂന്നാർ 2
- മുട്ടം 11
- നെടുങ്കണ്ടം 11
- പള്ളിവാസൽ 12
- പാമ്പാടുംപാറ 4
- പെരുവന്താനം 2
- പുറപ്പുഴ 1
- രാജാക്കാട് 1
- ശാന്തൻപാറ 2
- സേനാപതി 2
- തൊടുപുഴ 20
- ഉടുമ്പന്നൂർ 2
- ഉപ്പുതറ 2
- വണ്ടൻമേട് 13
- വണ്ടിപ്പെരിയാർ 7
- വണ്ണപ്പുറം 10
- വാത്തിക്കുടി 8
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 18
- വെള്ളിയാമറ്റം 7
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കട്ടപ്പന നരിയംപാറ സ്വദേശി (58).