ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.96%, 666 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 666 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 24
- ആലക്കോട് 4
- അറക്കുളം 5
- അയ്യപ്പൻകോവിൽ 25
- ചക്കുപള്ളം 4
- ദേവികുളം 2
- ഇടവെട്ടി 7
- ഏലപ്പാറ 1
- ഇരട്ടയാർ 19
- കഞ്ഞിക്കുഴി 3
- കാമാക്ഷി 4
- കാഞ്ചിയാർ 15
- കരിമണ്ണൂർ 12
- കരിങ്കുന്നം 7
- കരുണാപുരം 12
- കട്ടപ്പന 22
- കോടിക്കുളം 6
- കൊക്കയാർ 4
- കൊന്നത്തടി 13
- കുടയത്തൂർ 3
- കുമാരമംഗലം 9
- കുമളി 5
- മണക്കാട് 11
- മരിയാപുരം 1
- മൂന്നാർ 1
- മുട്ടം 3
- നെടുങ്കണ്ടം 24
- പള്ളിവാസൽ 14
- പാമ്പാടുംപാറ 7
- പെരുവന്താനം 1
- പുറപ്പുഴ 4
- രാജാക്കാട് 28
- രാജകുമാരി 9
- സേനാപതി 3
- തൊടുപുഴ 23
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 8
- വണ്ടൻമേട് 4
- വണ്ണപ്പുറം 54
- വാത്തിക്കുടി 7
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 9
- വെള്ളിയാമറ്റം 16
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- വെള്ളത്തൂവൽ സ്വദേശിനി (60).
- ഇടവെട്ടി സ്വദേശിനി (70).