San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എന്‍ ഡി എ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിഅഡ്വ:പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു



കോവില്‍മല രാജസന്നിധിയില്‍ എത്തിയാണ് രാജാവിന് കണ്ട് അനുഗ്രഹം തേടിയത്.ബി ഡി ജെ എസ് സംസ്ഥാന സമിതി അംഗം പാര്‍ത്ഥേശന്‍ ശശികുമാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് കെ പി , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി ,
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , എന്‍ ഡി എ നേതാക്കളായ അഭിലാഷ് കാലാച്ചിറ , വിഷ്ണു ഗുരുനഗര്‍ , അശോകന്‍ കാരുവേലില്‍ , പി ജി ഉത്തമന്‍ തുടങ്ങിയവരും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!